പാലക്കാട്: പടക്ക സാമഗ്രികളുമായി ട്രെയിനിൽ യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ്. ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി ദക്ഷിണ പശ്ചിമ റെയിൽവേ പാലക്കാട് ഡിവിഷൻ രംഗത്തെത്തിയത്. ട്രെയിനിലോ, റെയിൽവേ പരിസരത്തോ പടക്ക സാമഗ്രികൾ കൊണ്ടുവരരുതെന്ന് എന്നാണ് നിർദേശം.(Do not travel on train with fire crackers) റയിൽവെയുടെ നിർദേശം ലംഘിച്ച് ഇത്തരം വസ്തുക്കളുമായി ട്രെയിനിൽ യാത്ര ചെയ്യുന്നത് 1000 രൂപ വരെ പിഴയോ മൂന്ന് വർഷം വരെ ജയിൽശിക്ഷയോ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കൂടാതെ ഇതുമൂലമുണ്ടാകുന്ന അപകടങ്ങൾക്കും ഉത്തരവാദിയായിരിക്കും. ഇത്തരം … Continue reading ദീപാവലിക്കുള്ള പടക്കവുമായി ട്രെയിനിൽ യാത്ര വേണ്ട, റെയിൽവേ പരിസരത്തുപോലും കൊണ്ടുവരരുതെന്ന് മുന്നറിയിപ്പ്; പിടിവീണാൽ മൂന്നു വർഷം അഴിക്കുള്ളിലാകും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed