പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി; 9 കൗൺസിലർ രാജി വെക്കും

കൗൺസിലർമാർ രാജിവെച്ചാൽ ഭരണം നഷ്ടപ്പെട്ടേക്കും പാലക്കാട്: പാലക്കാട്ടെ ബിജെപിയില്‍ തർക്കം രൂക്ഷം. പാലക്കാട് മുൻസിപ്പൽ കൗൺസിലർമാർ ഉൾപ്പെടെ രാജി സന്നദ്ധത അറിയിച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ ജില്ലാ പ്രസിഡന്റാക്കുന്നതിനെതിരെയാണ് പ്രതിഷേധം.(Dispute in palakkad bjp; 9 councilors will resign) വിമത യോഗത്തില്‍ പങ്കെടുത്ത കൗണ്‍സിലര്‍മാര്‍ രാജിയുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ്. 9 കൗണ്‍സിലര്‍മാരും നാളെ ബിജെ പി സംസ്ഥാന നേതൃത്വത്തിന് രാജിക്കത്ത് നല്‍കുമെന്നാണ് പുറത്തു വരുന്ന വിവരം. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് … Continue reading പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി; 9 കൗൺസിലർ രാജി വെക്കും