ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തിനു പിന്നാലെ ഡി.സി. ബുക്‌സിൽ അച്ചടക്ക നടപടി: പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്‌പെൻഡ് ചെയ്തു

ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തിന് പിന്നാലെ ഡി.സി. ബുക്‌സിൽ അച്ചടക്ക നടപടി സ്വീകരിച്ചു. പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്‌പെൻഡ് ചെയ്തതായി അറിയിച്ചിട്ടുണ്ട്. പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ കരാർ നടപടികളിൽ വീഴ്ചയുണ്ടായതിനെ തുടർന്ന് ഈ നടപടി എടുത്തതായിട്ടാണ് വ്യക്തമാക്കുന്നത്. Disciplinary action at D.C. Books: Head of Publications Department suspended അതേസമയം, ഡി.സി. രവിയുടെ മൊഴി രേഖപ്പെടുത്തിയ സംഭവത്തിൽ വരുന്ന വാർത്തകളോട് പ്രതികരിച്ച് ഡി.സി. ബുക്‌സ് രംഗത്തെത്തിയിട്ടുണ്ട്. കരാർ ഇല്ലെന്ന് മൊഴി നൽകിയെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് … Continue reading ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തിനു പിന്നാലെ ഡി.സി. ബുക്‌സിൽ അച്ചടക്ക നടപടി: പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്‌പെൻഡ് ചെയ്തു