ദിലീപ്- ധ്യാൻ ശ്രീനിവാസൻ കൂട്ടുകെട്ട് ; പ്രിൻസ് ആൻഡ് ഫാമിലി

ദിലീപിന്റെ 150–ാമത്തെ ചിത്രമായ പ്രിൻസ് ആൻഡ് ഫാമിലിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററാണ് താരത്തിന്റെ ജന്മദിനത്തിൽ പുറത്തുവിട്ടിരിക്കുന്നത്. ദിലീപിനൊപ്പം നടന്മാരായ സിദ്ദിഖും ധ്യാൻ ശ്രീനിവാസനും അടക്കമുള്ള താരനിര ചിത്രത്തിലുണ്ട്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഒരു കുടുംബചിത്രം ഫീൽ തരുന്നതാണ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ നവാഗതനായ ബിന്റോ സ്റ്റീഫനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷാരിസ് മുഹമ്മദിന്റേതാണ് തിരക്കഥ. ധ്യാൻ ശ്രീനിവാസൻ, സിദ്ദീഖ്, ബിന്ദു പണിക്കർ എന്നിവരും ദിലീപിനൊപ്പം കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദിലീപും ധ്യാനും ഒന്നിക്കുന്ന ചിത്രമായതിനാൽ സിനിമ ഒരു കോമഡി പാക്കേജ് … Continue reading ദിലീപ്- ധ്യാൻ ശ്രീനിവാസൻ കൂട്ടുകെട്ട് ; പ്രിൻസ് ആൻഡ് ഫാമിലി