ബോളിവുഡ് ഇതിഹാസം ധർമേന്ദ്ര അന്തരിച്ചു
ബോളിവുഡ് ഇതിഹാസം ധർമേന്ദ്ര അന്തരിച്ചു മുംബൈ: ബോളിവുഡ് ഇതിഹാസതാരം ധർമേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. തൊണ്ണൂറാം ജന്മദിനത്തിന് ഏതാനും ആഴ്ചകൾ മാത്രം ബാക്കിയിരിക്കെ മുംബൈയിലെ വസയിലെ വസതിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളുകളായി ശ്വാസതടസത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. 1960ൽ പുറത്തിറങ്ങിയ ‘ദിൽ ഭി തേറാ, ഹം ഭി തേറാ’ എന്ന സിനിമയിലൂടെയായിരുന്നു ധർമേന്ദ്രയുടെ ബോളിവുഡ് അരങ്ങേറ്റം. ഷോലെ, ധരംവീർ, ചുപ്കേ ചുപ്കേ, ഡ്രീം ഗേൾ എന്നിവയുൾപ്പെടെ അനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ അദ്ദേഹത്തെ ഇന്ത്യൻ സിനിമയിലെ … Continue reading ബോളിവുഡ് ഇതിഹാസം ധർമേന്ദ്ര അന്തരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed