എ​ഡി​ജി​പി എംആ​ർ അ​ജി​ത് കു​മാ​റി​നെ​തി​രാ​യ ഡി​ജി​പി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഇന്ന് സ​ർ​ക്കാ​രി​ന് കൈ​മാ​റും

തി​രു​വ​ന​ന്ത​പു​രം : എ​ഡി​ജി​പി എം.​ആ​ർ.​അ​ജി​ത് കു​മാ​റി​നെ​തി​രാ​യ ഡി​ജി​പി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ശ​നി​യാ​ഴ്ച സ​ർ​ക്കാ​രി​ന് കൈ​മാ​റും. ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച്ച​യി​ൽ എ​ഡി​ജി​പി​യു​ടെ വി​ശ​ദീ​ക​ര​ണം ത​ള്ളി​യാ​ണ് റി​പ്പോ​ർ​ട്ട് എ​ന്നാ​ണ് സൂ​ച​ന.DGP’s investigation report against ADGP MR Ajith Kumar It will be handed over to the government today ര​ണ്ട് ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളെ ക​ണ്ട​തി​ലെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നാ​ണ് ഡി​ജി​പി​യു​ടെ നി​ല​പാ​ട്. റി​പ്പോ​ർ​ട്ട് വെ​ള്ളി​യാ​ഴ്ച സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണ് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ റി​പ്പോ​ർ​ട്ട് അ​ന്തി​മ​മാ​ക്കാ​ൻ സ​മ​യം എ​ടു​ത്ത​താ​ണ് … Continue reading എ​ഡി​ജി​പി എംആ​ർ അ​ജി​ത് കു​മാ​റി​നെ​തി​രാ​യ ഡി​ജി​പി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഇന്ന് സ​ർ​ക്കാ​രി​ന് കൈ​മാ​റും