അടിച്ചു ഫിറ്റായി, ആഡംബര വാഹനം ഓടിച്ച് ആളുകളെ വിറപ്പിപ്പ് യുവാവ്; പോലീസ് പൊക്കിയപ്പോൾ യുവതിയുടെ വക ഷോ

പാലക്കാട്: ദേശീയ പാതയിലൂടെ അമിതവേഗതയിൽ ഓടിച്ച വാഹനം കസ്റ്റഡിയിലെടുത്തതോടെ നടുറോഡിൽ പൊലീസുമായി തർക്കിച്ച് യുവതി. പാലക്കാട് സ്വാതി ജംഗ്ഷനിൽ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. ആലുവ സ്വദേശി ആദിൽ ലിയാക്കത്ത് എന്നയാളാണ് ദേശീയപാതയിലൂടെ ​ഗതാ​ഗതനിയമങ്ങളെ കാറ്റിൽപറത്തി അമിത വേ​ഗതയിൽ ആഡംബര കാർ ഓടിച്ചത്. മൂന്നു യുവതികളും രണ്ട് പുരുഷന്മാരുമായിരുന്നു കാറിലുണ്ടായിരുന്നത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്. വാളയാർ പൊലീസ് പരിധിയിൽ ആഡംബരക്കാർ അമിതവേഗതയിൽ സഞ്ചരിക്കുന്ന വിവരം പൊലീസിന് ലഭിച്ചതോടെ കാർ തടയാൻ ശ്രമിക്കുകയായിരുന്നു. വാളയാറിലും കുഴൽമന്ദത്തും പോലീസ് … Continue reading അടിച്ചു ഫിറ്റായി, ആഡംബര വാഹനം ഓടിച്ച് ആളുകളെ വിറപ്പിപ്പ് യുവാവ്; പോലീസ് പൊക്കിയപ്പോൾ യുവതിയുടെ വക ഷോ