നിരതെറ്റിയ പല്ലുകൾ നേരെയാക്കാം കമ്പിയിടാതെ തന്നെ…!
ലോഹ നിർമിതമായ വയറുകളും പല്ലിനോട് ചേർന്ന് നിൽക്കുന്ന മുത്തുകളും കൊണ്ട് ചെറിയ ബലം ഉപയോഗിച്ച് നിരതെറ്റിയും ഉന്തിയും നിൽക്കുന്ന പല്ലുകളെ ക്രമീകരിച്ചെടുക്കുന്ന രീതിയാണ് പല്ലിന് കമ്പിയിടൽ. Dental care without money പല്ലു തേക്കാനും വൃത്തിയായി സൂക്ഷിക്കാനും കമ്പിയിടൽകൊണ്ട് പലർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഇനി വൃത്തിയാക്കേണ്ടി വന്നാൽ അധികം സമയവും ആവശ്യമാണ്. കമ്പി മുറുക്കുന്നതിനും മറ്റും വീണ്ടും ദന്തിസ്റ്റിനെ സമീപിക്കേണ്ടി വരും. ഇക്കാര്യങ്ങളൊക്കെ കണക്കിലെടുത്ത് ബുദ്ധിമുട്ടുകൾ മാറ്റാനുള്ള പ്രതിവിധിയാണ് പല്ലിൽ ക്ലിയർ അലൈനറുകൾ ഘടിപ്പിക്കൽ. പോളിയുറത്തെയിൻ റെസിൻ … Continue reading നിരതെറ്റിയ പല്ലുകൾ നേരെയാക്കാം കമ്പിയിടാതെ തന്നെ…!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed