രാജ്യ തലസ്ഥാനത്ത് ഗ്രേഡഡ് റെസ്പോൺസ് ആക്‌ഷൻ പ്ലാൻ (ഗ്രാപ്) 4 പ്രോട്ടോക്കോൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ശൈത്യം തീവ്രമാവുകയും വായു ഗുണനിലവാരം ‘ഗുരുതര’മായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. ഇന്ന് രാവിലെ 8 മണി മുതൽ നിയന്ത്രണങ്ങൾ നിലവിൽ വന്നു.Delhi government announces GRAP 4 protocol ഡൽഹിയിലേക്ക് പ്രവേശിക്കുന്ന ഡീസൽ, പെട്രോൾ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. അവശ്യസാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്നവ ഒഴികെ ഒന്നിനും പ്രവേശനമില്ല. മറ്റുള്ള നിർദേശങ്ങൾ ഇങ്ങനെ: 10,12 ക്ലാസ് ഒഴികെ മറ്റെല്ലാ ക്ലാസുകൾക്കും … Continue reading ഗ്യാസ് ചേമ്പറായി രാജ്യ തലസ്ഥാനം: വായു ഗുണനിലവാരം ‘അതീവ ഗുരുതരം’: ഗ്രാപ് 4 പ്രോട്ടോക്കോൾ പ്രഖ്യാപിച്ച് സർക്കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed