അഞ്ചുവയസ്സുകാരി കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ; വിധി പത്തനംതിട്ട അതിവേ​ഗ പോക്‌സോ കോടതിയുടേത്

പത്തനംതിട്ട കുമ്പഴയിൽ അഞ്ചുവയസുകാരി തമിഴ് ബാലികയെ പീഡിപ്പിച്ചുകൊന്ന കേസിൽ രണ്ടാനച്ഛനു വധശിക്ഷ. തമിഴ്‌നാട്‌ രാജപാളയം സ്വദേശി അലക്‌സ്‌ പാണ്ഡ്യനെയാണ് ധശിക്ഷയഃ വിധിച്ചത്. പത്തനംതിട്ട അതിവേഗ പോക്‌സോ കോടതിയുടെതാണ് വിധി. സംഭവം നടന്ന്‌ മൂന്നര വർഷത്തിനുള്ളിലാണ്‌ വിധി. Death penalty for stepfather who brutally killed five-year-old girl in Pathanamthitta. 2021 ഏപ്രില്‍ അഞ്ചിന് കുമ്പഴയിലെ വാടകവീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. രാജപാളയം സ്വദേശികളായ ദമ്പതികളിൽ യുവതിയുടെ ആദ്യവിവാഹത്തിലെ രണ്ട്‌ മക്കളിൽ മൂത്തയാളാണ്‌ കൊല്ലപ്പെട്ട കുട്ടി. കുഞ്ഞിന്റെ … Continue reading അഞ്ചുവയസ്സുകാരി കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ; വിധി പത്തനംതിട്ട അതിവേ​ഗ പോക്‌സോ കോടതിയുടേത്