തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസില്‍ ടി വി പ്രശാന്ത് കൈക്കൂലി നല്‍കിയതിന് തെളിവില്ലെന്ന് വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. പ്രശാന്ത് മൊഴി നൽകിയതിനപ്പുറം കൈക്കൂലി കൊടുത്തതിന് തെളിവില്ലെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. തെളിവ് ഹാജരാക്കാനായി പ്രശാന്തിനും കഴിഞ്ഞില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.(Death of ADM Naveen Babu; There is no evidence that TV Prashanth give bribe) കൈക്കൂലി കൊടുത്തെന്ന വെളിപ്പെടുത്തലില്‍ പ്രശാന്തിനെതിരെ കേസെടുക്കാനും വകുപ്പില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കോഴിക്കോട് … Continue reading എഡിഎം നവീൻ ബാബുവിന്‍റെ മരണം; ടി വി പ്രശാന്ത് കൈക്കൂലി നല്‍കിയതിന് തെളിവില്ല, വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed