ലഹരിയുടെ നീരാളികൈകളിൽ കേരളം; ലഹരി മോചനകേന്ദ്രങ്ങൾ നിറഞ്ഞുകവിഞ്ഞു; രണ്ടുമാസത്തിനിടെ ചികിത്സ തേടിയത് 11174 പേർ

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി മോചനകേന്ദ്രങ്ങൾ നിറഞ്ഞുകവിഞ്ഞെന്ന് റിപ്പോർട്ട്. പ്രായപൂർത്തി ആയവരും അല്ലാത്തവരും എല്ലാം ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ 11174 പേരെയാണ് ലഹരി മോചനകേന്ദ്രങ്ങളിൽ ചികിത്സയ്ക്കായി എത്തിച്ചതെന്ന് സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ കീഴിലുള്ള വിമുക്തിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 588 പേർ പ്രായപൂർത്തി ആകാത്തവരാണെന്നും വിമുക്തിയെ ഉദ്ധരിച്ചു കൊണ്ട് ഇം​ഗ്ലീഷ്മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഏറ്റവും കൂടുതൽ പേർ ഇൻപേഷ്യന്റായി ചികിത്സ തേടിയത് പത്തനംതിട്ട ജില്ലയിലാണ് . കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ 1446 പേരാണ് പത്തനംതിട്ടയിൽ വിമുക്തി കേന്ദ്രങ്ങളിൽ … Continue reading ലഹരിയുടെ നീരാളികൈകളിൽ കേരളം; ലഹരി മോചനകേന്ദ്രങ്ങൾ നിറഞ്ഞുകവിഞ്ഞു; രണ്ടുമാസത്തിനിടെ ചികിത്സ തേടിയത് 11174 പേർ