കൊല്ലം: പാറക്കല്ല് കൊണ്ട് ഭർതൃമാതാവിനെ തലയ്ക്കടിച്ച് കൊന്ന ( killing mother-in-law) കേസില്‍ മരുമകൾക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ. കൊല്ലം പുത്തൂർ പൊങ്ങൻപാറയിൽ രമണിയമ്മയെ കൊന്ന കേസിൽ മരുമകൾ ഗിരിത കുമാരിയെയാണ് കോടതി ശിക്ഷിച്ചത്. കൊലപാതകം നടന്നത് 2019 ഡിസംബറിലായിരുന്നു. കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പി എൻ വിനോദാണ് ഉത്തരവിട്ടത്. രമണിയമ്മയ്ക്ക് മൂന്ന് ആൺമക്കളാണ് ഉണ്ടായിരുന്നത്. ഇളയ മകനായ വിമൽ കുമാറിൻ്റെ ഭാര്യയാണ് പ്രതിയായ ഗിരിത കുമാരി. 2019 ഡിസംബർ 11ന് … Continue reading അയൽവാസിയായ യുവാവുമായി അടുത്ത ബന്ധം; ചോദ്യം ചെയ്ത ഭർതൃമാതാവിനെ പാറക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; മരുമകൾക്ക് ജീവപര്യന്തം കഠിന തടവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed