കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടി; സംഘാടകർക്ക് നോട്ടീസ് നൽകി കോർപറേഷൻ

കൊച്ചി: ഉമാ തോമസ് എംഎൽഎക്ക് അപകടമുണ്ടാക്കിയ കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ് നൃത്ത പരിപാടിയുടെ സംഘാടകർക്ക് നോട്ടീസ് നൽകി കോർപറേഷൻ. മൃദംഗ വിഷൻ എന്ന സംഘടനക്ക് ആണ് നോട്ടീസ് അയച്ചത്. അനുമതിയില്ലാതെ സ്റ്റേജ് കെട്ടിയതിന്റെ കാരണം ചോദിച്ചും ഷോയുടെ ടിക്കറ്റ് വിൽപ്പന സംബന്ധിച്ച വിശദാംശങ്ങൾ ഹാജരാക്കാനുമാണ് നോട്ടീസിലെ നിർദേശം.(Dance event at Kalur Stadium; Corporation issued notice to the organizers) രണ്ടു നോട്ടീസ് ആണ് നൽകിയിരിക്കുന്നത്. കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിക്ക് സാധാരണഗതിയിൽ … Continue reading കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടി; സംഘാടകർക്ക് നോട്ടീസ് നൽകി കോർപറേഷൻ