ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റ് ദുരന്തം നേരിട്ട തമിഴ്‌നാടിന് കേന്ദ്രം സഹായധനം പ്രഖ്യാപിച്ചു. 944.80 കോടി രൂപയാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്ക് കേന്ദ്ര വിഹിതമായി അനുവദിച്ചിരിക്കുന്നത്. 2000 കോടി രൂപയുടെ സഹായമാണ് തമിഴ്‌നാട് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്.(Cyclone Fengal; central government approves release of Rs 944.80 crore for Tamil Nadu) മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാർ തുക അനുവദിക്കുകയായിരുന്നു. ദുരന്തം വിലയിരുത്താനായി കേന്ദ്രസംഘം ഇന്ന് … Continue reading ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട് ആവശ്യപ്പെട്ടത് 2000 കോടി, 944.8 കോടി രൂപ സഹായധനം പ്രഖ്യാപിച്ച് കേന്ദ്രം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed