ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു, ഹൃദയാഘാതം; ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം

ക്രിക്കറ്റ് കളിക്കുമ്പോൾ ഹൃദയാഘാതം മൂലം ബാറ്റ്സ്മാൻ ദാരുണാന്ത്യം. പൂണെയിലെ ഗർവാരെ സ്റ്റേഡിയത്തിൽ ഇന്നലെയാണ് സംഭവം. 35 കാരനായ ഇമ്രാൻ പട്ടേൽ ആണ് മരിച്ചത്. ഓപ്പണറായി ക്രീസിൽ എത്തിയ ഇമ്രാൻ, പിച്ചിൽ എത്തിയതോടെ തന്നെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു. Cricketer dies of heart attack while playing cricket ഉടൻ ഫീൽഡ് അംപയറോട് വിവരം അറിയിച്ചപ്പോൾ, അംപയർമാർ ഗ്രൗണ്ടിൽ നിന്ന് പോകാൻ അനുവദിച്ചു. പവലിയനിലേക്ക് മടങ്ങുന്നതിനിടെ ഇമ്രാൻ ഗ്രൗണ്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഇദ്ദേഹം കുഴഞ്ഞ് വീഴുന്നത് കണ്ടതോടെ സഹതാരങ്ങള്‍ … Continue reading ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു, ഹൃദയാഘാതം; ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം