കേരളത്തിൽ 1416 പുതിയ രോഗികൾ; രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവ്

ന്യൂ‍ഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ ഗണ്യമായ വർധനവ്. ചൊവാഴ്ചത്തെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ 1,416 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 4,000 പിന്നിട്ടെന്നും അധികൃതർ വ്യക്തമാക്കി. മഹാരാഷ്ട്ര- 494, ഗുജറാത്തി- 397 എന്നിങ്ങനെ പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും … Continue reading കേരളത്തിൽ 1416 പുതിയ രോഗികൾ; രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവ്