30 വർഷം ഒരുമിച്ചു ജീവിച്ചപ്പോൾ ഭാര്യ ചെയ്ത വീട്ടുജോലിക്ക് പ്രതിഫലം നൽകണമെന്ന് ഡിവോഴ്‌സിനിടെ കോടതി; പക്ഷെ പറഞ്ഞ തുക കേട്ട് ഭർത്താവ് ഞെട്ടി !

വിവാഹമോചനം എന്നും വേദനയാണ്. എന്നാൽ ചിലപ്പോൾ ഒക്കെ വിവാഹമോചനം ചൈനയില്‍ നടന്ന ഒരു വിവാഹ മോചനമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. വിവാഹമോചനം അനുവദിക്കുന്നതിനിടെ ജഡ്ജി നടത്തിയ വിധി ഭര്‍ത്താവിനെ അമ്പരിപ്പിച്ചിരിക്കുകയാണ്. അന്തിമ വിധി പുറപ്പെടുവിക്കുന്ന സമയത്ത് ഭര്‍ത്താവ് പ്രതീക്ഷിക്കാത്ത കാര്യം ജഡ്ജി പറഞ്ഞതു കേട്ടാണ് ഭര്‍ത്താവ് ഞെട്ടിപ്പോയത്. ഭാര്യ ചെയ്ത വീട്ടുജോലികള്‍ക്ക് ഗണ്യമായ തുക നൽകണം എന്നായിരുന്നു ജഡ്ജി വിധിച്ചത്. വീട്ടുജോലിക്കായി ഭാര്യ ആവശ്യപ്പെട്ട ആറ് ലക്ഷം രൂപയുടെ അഞ്ചിരട്ടി തുക നല്‍കാനാണ് ജഡ്ജി ഉത്തരവിട്ടത്. … Continue reading 30 വർഷം ഒരുമിച്ചു ജീവിച്ചപ്പോൾ ഭാര്യ ചെയ്ത വീട്ടുജോലിക്ക് പ്രതിഫലം നൽകണമെന്ന് ഡിവോഴ്‌സിനിടെ കോടതി; പക്ഷെ പറഞ്ഞ തുക കേട്ട് ഭർത്താവ് ഞെട്ടി !