ചികിത്സാരംഗത്ത് പുതിയ എഐ ടൂളുമായി യുകെ സർക്കാർ രംഗത്ത് എത്തിയിരിക്കുകയാണ്. “കൺസൾട്ട്” എന്ന പേരിലുള്ള AI ടൂൾ പൊതുജനങ്ങളുടെ ചികിത്സാനുഭവം മെച്ചപ്പെടുത്തുന്നതിനും അവരുടെ പ്രതികരണങ്ങളുടെ അവലോകനം കാര്യക്ഷമമാക്കുന്നതിനുമായി രൂപകൽപ്പന ചെയ്തതാണ്. സമയം ലാഭിക്കാനും ചെലവ് കുറയ്ക്കാനും ഇതുമൂലം കഴിയും എന്നാണു കരുതുന്നത്. പൊതുജന കൺസൾട്ടേഷൻ പ്രതികരണങ്ങൾ ഒരു മനുഷ്യനേക്കാൾ 1,000 മടങ്ങ് വേഗത്തിൽ വിശകലനം ചെയ്യാൻ ഈ എഐ ടൂളിനെകൊണ്ട് സാധിക്കുമെന്നാണ് സർക്കാർ പറയുന്നത്. യുകെ ഗവൺമെന്റിന്റെ 500 വാർഷിക കൺസൾട്ടേഷനുകളിൽ “കൺസൾട്ട്”, AI ടൂൾ ഉപയോഗിക്കുന്നത് … Continue reading യുകെ ചികിത്സാരംഗത്ത് ചരിത്രം സൃഷ്ടിക്കാൻ “കൺസൾട്ട്” എത്തുന്നു..! മനുഷ്യനേക്കാൾ 1,000 മടങ്ങ് വേഗത്തിൽ ഫലം: ഇനി ചികിത്സാ നടപടികൾ ഏറ്റവും എളുപ്പത്തിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed