കോൺഗ്രസ് ആപ്പിലെ കണക്കുകളിൽ കോടികളുടെ പൊരുത്തക്കേട്; കണക്കുകൾ പുറത്തുവിട്ട് ഐടി വിദഗ്ധൻ

കൊച്ചി: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ സഹായിക്കാനെന്ന പേരിൽ കോൺഗ്രസ് നടത്തിയ പണപ്പിരിവിൽ വൻ അഴിമതി ആരോപണം. ദുരന്തബാധിതർക്ക് വീട് നിർമ്മിച്ചു നൽകാനായി ‘സ്റ്റാൻഡ് വിത്ത് വയനാട്’ (Stand With Wayanad) എന്ന മൊബൈൽ ആപ്പിലൂടെ സമാഹരിച്ച തുകയുടെ കണക്കുകളിലാണ് വലിയ അപാകതകൾ കണ്ടെത്തിയിരിക്കുന്നത്. പറഞ്ഞത് കോടികൾ, ആപ്പിലുള്ളത് ചില്ലറ പൈസ; കെപിസിസി പ്രസിഡന്റിന്റെ കണക്കുകൾ പച്ചക്കള്ളമെന്ന് തെളിവുകൾ! കെപിസിസി നേതൃത്വം ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളും അവർ തന്നെ പുറത്തിറക്കിയ ആപ്പിലെ വിവരങ്ങളും തമ്മിൽ യാതൊരു … Continue reading കോൺഗ്രസ് ആപ്പിലെ കണക്കുകളിൽ കോടികളുടെ പൊരുത്തക്കേട്; കണക്കുകൾ പുറത്തുവിട്ട് ഐടി വിദഗ്ധൻ