ജി സുധാകരന്‍ നിയമസഭയില്‍ വേണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുൻമന്ത്രി ജി. സുധാകരൻ സ്വതന്ത്ര സ്ഥാനാർഥിയായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനെ കോൺഗ്രസ് നേതൃത്വം ഗൗരവമായി കാണുന്നതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. സുധാകരന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത് തന്ത്രപരമായ നീക്കമാണെന്നും, അദ്ദേഹത്തിന്റെ നിലപാടുകൾക്ക് നാട്ടിൽ സ്വീകാര്യത ലഭിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുധാകരന്റെ നീക്കങ്ങളുടെ പുരോഗതി കോൺഗ്രസ് നേതൃത്വം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും, അദ്ദേഹത്തെ പിന്തുണയ്ക്കണമോയെന്ന കാര്യത്തിൽ യുഡിഎഫ് ആലോചിച്ച ശേഷം ഉചിതമായ തീരുമാനം എടുക്കും എന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ഇപ്പോൾ തിരക്കുപിടിച്ച് അഭിപ്രായം പറയേണ്ട സാഹചര്യമില്ലെന്നും … Continue reading ജി സുധാകരന്‍ നിയമസഭയില്‍ വേണമെന്ന് രമേശ് ചെന്നിത്തല