വരിതെറ്റിച്ച് മദ്യം വാങ്ങാൻ ശ്രമിച്ചു; ആര്യനാട് ബീവറേജിന് മുന്നിൽ സംഘർഷം, രണ്ടുപേർക്ക് പരിക്ക്
തിരുവനന്തപുരം: വരിതെറ്റിച്ച് മദ്യം വാങ്ങാൻ ശ്രമിച്ചതിന് ആര്യനാട് ബീവറേജിന് മുന്നിൽ കൂട്ടയടി. വരിയിൽ നിന്ന ഒരാൾ മദ്യം വാങ്ങാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.(Conflict in front of Aryanadu Beverage) മദ്യം വാങ്ങാൻ നിൽക്കുന്നതിനിടെ വരിതെറ്റിച്ചത് അവിടെയുണ്ടായിരുന്നവർ ചോദ്യം ചെയ്തു. ഇയാളുടെ സുഹൃത്തുക്കൾ സ്ഥലത്തുണ്ടായിരുന്നു. ഇവർ പ്രശ്നത്തിൽ ഇടപെട്ടതോടെ വലിയ രീതിയിലുള്ള സംഘർഷം നടക്കുകയായിരുന്നു. അക്രമത്തിൽ 2പേർക്ക് ചെറിയ പരിക്ക് ഏറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ആര്യനാട് പോലീസ് സ്ഥലത്തെത്തിയതോടെ … Continue reading വരിതെറ്റിച്ച് മദ്യം വാങ്ങാൻ ശ്രമിച്ചു; ആര്യനാട് ബീവറേജിന് മുന്നിൽ സംഘർഷം, രണ്ടുപേർക്ക് പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed