ആലപ്പുഴ: നവജാത ശിശുവിനെ കാണാനില്ലെന്ന് പരാതി. പള്ളിപ്പുറം പഞ്ചായത്ത് പതിനേഴാം വാർഡ് സ്വദേശിനി പ്രസവിച്ച കുഞ്ഞിനെയാണു കാണാനില്ലെന്നു പരാതി ഉയർന്നത്.Complaint of missing newborn baby ചേർത്തല സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനു ശേഷം ശനിയാഴ്ച അമ്മയും കുഞ്ഞും വീട്ടിലേക്കു മടങ്ങിയതാണ്. ആശാ പ്രവർത്തകർ വീട്ടിൽ അന്വേഷിച്ചു ചെന്നപ്പോഴാണു കുഞ്ഞ് ഇല്ല എന്ന വിവരം പുറത്തറിയുന്നത്. യുവതിയോടും ഭർത്താവിന്റെ വീട്ടുകാരോടും ആശാ പ്രവർത്തകർ അന്വേഷിച്ചെങ്കിലും മക്കളില്ലാത്ത തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൊടുത്തുവെന്ന മറുപടിയാണു യുവതി നൽകിയത്. ആശാ പ്രവർത്തകർ അറിയിച്ചത് … Continue reading പ്രസവത്തിനു ശേഷം അമ്മയും കുഞ്ഞും വീട്ടിലേക്കു മടങ്ങി; ആശാ പ്രവർത്തകർ എത്തിയപ്പോൾ വീട്ടിൽ കുഞ്ഞില്ല; മക്കളില്ലാത്ത തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൊടുത്തെന്ന് മറുപടി; കുഞ്ഞിനെ വിറ്റതെന്ന് സംശയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed