ഡൽഹി: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കയര്‍ബോര്‍ഡിന്‍റെ കൊച്ചി ആസ്ഥാനത്താനത്ത് തൊഴിൽ പീഡനമെന്ന് പരാതി. നിരന്തര തൊഴില്‍ സമ്മര്‍ദവും ഉന്നത ഉദ്യോഗസ്ഥരുടെ പീഡനവും ഇവിടുത്തെ ജീവനക്കാരിയെ ഗുരുതര രോഗിയാക്കിയെന്നാണ് ആരോപണം. സ്ഥാപനത്തിലെ സെക്ഷന്‍ ഓഫിസറായിരുന്ന ജോളി മധു സെറിബ്രല്‍ ഹെമിറേജ് ബാധിതയായെന്നാണ് പരാതി. മധുവിന്‍റെ കുടുംബം തന്നെയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. അതീവഗുരുതരാവസ്ഥയില്‍ തുടരുന്ന ജോളി വെന്‍റിലേറ്റര്‍ സഹായത്തോടെയാണ് ഇപ്പോൾ ജീവന്‍ നിലനിര്‍ത്തുന്നത്. കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെയാണ് ജോളി മധുവിന്‍റെ കുടുംബത്തിൻ്റെ പരാതി. വിധവയും കാന്‍സര്‍ അതിജീവിതയുമെന്ന പരിഗണന … Continue reading സെക്ഷന്‍ ഓഫിസർ സെറിബ്രല്‍ ഹെമിറേജ് ബാധിതയായി; കയര്‍ബോര്‍ഡിന്‍റെ കൊച്ചി ആസ്ഥാനത്തെ തൊഴിൽ പീഡനത്തെ തുടർന്നെന്ന് പരാതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed