മുനമ്പം വിദ്വേഷ പരാമർശം; സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനുമെതിരെ പരാതി നൽകി എഐവൈഎഫ്, കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യം

കൊച്ചി: മുനമ്പം ഭൂമി വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വിദ്വേഷ പരാമർശത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനുമെതിരെ പരാതി നൽകി എഐവൈഎഫ്. രണ്ടുപേർക്കുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ ഡിജിപിയ്ക്കാണ് പരാതി നൽകിയത്. (complaint against Suresh Gopi and B Gopalakrishnan) മുനമ്പം വിഷയത്തിൽ വഖഫ് ബോർഡിനെ കിരാതം എന്നാണ് സുരേഷ്‌ഗോപി പറഞ്ഞത്. കിരാതമായ ഈ സംവിധാനത്തിന്റെ തണ്ടെല്ല് ഒടിക്കും എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ വിമർശനം. … Continue reading മുനമ്പം വിദ്വേഷ പരാമർശം; സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനുമെതിരെ പരാതി നൽകി എഐവൈഎഫ്, കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യം