തേങ്ങയ്ക്കൊപ്പം കുതിക്കുന്നു വെളിച്ചെണ്ണ വിലയും
കട്ടപ്പന: തേങ്ങ വില ഉയർന്നതോടെആഴ്ചതോറും വെളിച്ചെണ്ണവില കുതിച്ചുകയറുന്നു. 10 മുതൽ 20 രൂപ വരെയാണ് ഒറ്റയടിക്ക് കൂടുന്നത്. ഒരുകിലോ വെളിച്ചെണ്ണ മില്ലുകളിൽനിന്ന് വാങ്ങാൻ 420-450 രൂപ വരെ കൊടുക്കണം. കേരഫെഡിന്റെ ‘കേര’ ഉൾപ്പെടെ പ്രമുഖ ബ്രാൻഡുകളുടെയും വില ഉയർന്നു. തേങ്ങ ലഭ്യത കുറഞ്ഞ തും വില കൂടിയതും വെളിച്ചെണ്ണ ഉത്പാദ നച്ചെലവിലുണ്ടായ വർധനയുമാണ് കാരണമെന്ന് വ്യാപാരികൾ പറയുന്നു. ഒരുകിലോ തേങ്ങയ്ക്ക് 72-80 രൂപ തൃശ്ശൂർ, പാലക്കാട് മുതൽ വടക്കോട്ടുള്ള പ്രദേശങ്ങളിൽനിന്നാണ് കൂടുതൽ മില്ലുടമകളും തേങ്ങ വാങ്ങുന്നത്. ഒരുകിലോ … Continue reading തേങ്ങയ്ക്കൊപ്പം കുതിക്കുന്നു വെളിച്ചെണ്ണ വിലയും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed