പുഴുവിന് പിന്നാലെ ഭക്ഷണത്തിൽ പാറ്റയുടെ ഭാഗങ്ങൾ; ഇടുക്കി കട്ടപ്പനയിൽ ഹോട്ടൽ പൂട്ടിച്ചു

മൂന്നു മാസം മുൻപ് ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയ അതേ ഹോട്ടലിൽ ഭക്ഷണത്തിൽ പാറ്റയേയും കണ്ടെത്തി. Cockroach parts found in food; Hotel in Kattappana, Idukki closed ഇടുക്കി കട്ടപ്പനയിലെ മഹാരാജാ ഹോട്ടലിനെതിരേയാണ് ഭക്ഷണത്തിൽ പാറ്റയെ കണ്ടെന്ന പരാതി ലഭിച്ചത്. രേഖാമൂലം നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ്ക്ക് പരാതി ലഭിച്ചതിനെ തുടർന്ന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ അടുക്കളയിൽ നിന്നും പാറ്റയുടെ സാനിധ്യം കണ്ടെത്തി. തുടർന്ന് ആരോഗ്യ വിഭാഗം ഹോട്ടൽ പൂട്ടിക്കുകയായിരുന്നു. മുൻപ് ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതിനെത്തുടർന്ന് … Continue reading പുഴുവിന് പിന്നാലെ ഭക്ഷണത്തിൽ പാറ്റയുടെ ഭാഗങ്ങൾ; ഇടുക്കി കട്ടപ്പനയിൽ ഹോട്ടൽ പൂട്ടിച്ചു