വിമാനത്തിൽ കയറുന്നതിനു തൊട്ടു മുമ്പ് വരെ സാധനങ്ങൾ വാങ്ങാം; ലാസ്റ്റ് മിനിറ്റ് ഷോപ്പുമായി കൊച്ചി വിമാനത്താവളം

കൊച്ചി: കൊച്ചി വിമാനത്താവളത്തിലെ രാജ്യാന്തര പുറപ്പെടൽ യാത്രക്കാർക്കായി കൊച്ചിൻ ഡ്യൂട്ടി ഫ്രീയുടെ പുതിയ ഷോപ്പിങ് സേവനങ്ങൾ ആരംഭിച്ചു. വിമാനത്താവളത്തിനകത്തെ അവസാന നിമിഷ ഷോപ്പിങ്ങിനായി ലാസ്റ്റ് മിനിറ്റ് ഷോപ്പ് ടെർമിനൽ മൂന്നിലെ ഡിപാർച്ചർ ഏരിയയിൽ പ്രവർത്തനം തുടങ്ങി. ഇതോടൊപ്പം ടെർമിനലിൽ ചുറ്റിക്കറങ്ങുന്ന ഷോപ്പ് ഓൺ വീൽസ് ബഗ്ഗിയും സേവനം തുടങ്ങി.Cochin Duty Free has launched new shopping services for international departure passengers at Kochi Airport വിമാനത്തിൽ കയറുന്നതിനു തൊട്ടു മുമ്പായി യാത്രക്കാർക്ക് എന്തെങ്കിലും … Continue reading വിമാനത്തിൽ കയറുന്നതിനു തൊട്ടു മുമ്പ് വരെ സാധനങ്ങൾ വാങ്ങാം; ലാസ്റ്റ് മിനിറ്റ് ഷോപ്പുമായി കൊച്ചി വിമാനത്താവളം