ഇടുക്കിയിൽ കോൺക്രീറ്റ് മിക്സിങ്ങ് ലോറി മറിഞ്ഞ് ക്ലീനർക്ക് ദാരുണാന്ത്യം
കോൺക്രീറ്റ് മിക്സുമായി എത്തിയ ലോറി തേയില തോട്ടത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ലോറി ക്ളീനർ മരിച്ചു. വടശേരിക്കര കുമ്പളാംപൊയ്‌ക ചെന്നാമണൽ വീട്ടിൽ ജിബിൻ വർഗീസ് (24) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച 12 മണിയോടെയാണ് അപകടമുണ്ടായത്. ഡ്രൈവർ സുരേഷ് കുമാറിന് പരിക്കേറ്റു. Cleaner dies after concrete mixing lorry overturns in Idukki ഏലപ്പാറ ബോണാമി കാവക്കുളത്ത് കോൺക്രീറ്റ് മിക്സുമായി എത്തിയ ലോറിയാണ് അപകടത്തിൽ പെട്ടത്. ബോണാമി കാവക്കുളം തോട്ടം വഴി കടന്നു പോകുന്ന റോഡ് കോൺക്രീറ്റ് ചെയ്യാൻ … Continue reading ഇടുക്കിയിൽ കോൺക്രീറ്റ് മിക്സിങ്ങ് ലോറി മറിഞ്ഞ് ക്ലീനർക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed