പരീക്ഷയ്‌ക്കെത്തിയ പത്താംക്ലാസ് വിദ്യാർത്ഥികൾ തമ്മിൽ കത്തിക്കുത്ത്; മൂന്നുപേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ പത്താംക്ലാസ് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. താഴെക്കോട് പി ടി എം ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതുന്നതിനായി വന്ന മലയാളം മീഡിയം വിദ്യാർത്ഥികളും , ഇം​ഗ്ലീഷ് മീഡിയം വിദ്യാർത്ഥികളും തമ്മിലാണ് സംഘർഷം ഉണ്ടായത്. മുന്ന് വിദ്യാർത്ഥികൾ ചേർന്നാണ് ആക്രമണം നടത്തിയത്. വിദ്യാർത്ഥികൾ തമ്മിലുള്ള ആക്രമണത്തിൽ മൂന്നുപേർക്ക് കുത്തേറ്റു. ഒരു വിദ്യാർത്ഥിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. വിദ്യാർത്ഥികളിൽ ഒരാൾ കത്തി ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ ഫർഹാൻ, മുഹമ്മദ് … Continue reading പരീക്ഷയ്‌ക്കെത്തിയ പത്താംക്ലാസ് വിദ്യാർത്ഥികൾ തമ്മിൽ കത്തിക്കുത്ത്; മൂന്നുപേർക്ക് പരിക്ക്