പാലക്കാട്: പ്ലസ് ടു വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ വിദ്യാർത്ഥിക്ക് കുത്തേറ്റു. പാലക്കാട് കൂറ്റനാടാണ് സംഭവം നടന്നത്. കലോത്സവത്തിനിടെയുണ്ടായ സംഘർഷത്തിന്റെ ഒത്തുതീർപ്പിനിടെയാണ് വീണ്ടും സംഘർഷമുണ്ടായത്.(Clash between Plus Two students in Palakkad; One student was stabbed) കുമരനല്ലൂർ ഗവ ഹയർ സെക്കന്ററി സ്കൂൾ, മേഴത്തൂർ ഗവ ഹയർ സെക്കന്ററി സ്കൂൾ എന്നിവിടങ്ങളിലെ പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിലാണ് ഏറ്റുമുട്ടിയത്. തൃത്താലയിൽ നടന്നുവരുന്ന തൃത്താല സബ് ജില്ലാ കലോത്സവത്തിനിടെയാണ് ഇരു സ്കൂളുകളിലെയും പ്ലസ് ടു വിദ്യാർത്ഥികൾ സംഘർഷം … Continue reading പാലക്കാട് പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു, സംഭവം കലോത്സവത്തിനിടെയുണ്ടായ സംഘർഷത്തിന്റെ ഒത്തുതീർപ്പിനിടെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed