ഇന്ത്യയിൽ നാല് സംസ്ഥാനങ്ങളിൽ നാളെ വീണ്ടും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ; നടക്കുക പാകിസ്താനുമായി അതിർത്തി പങ്കിടുന്ന ഈ സംസ്ഥാനങ്ങളിൽ

ഇന്ത്യയിൽ നാല് സംസ്ഥാനങ്ങളിൽ നാളെ (വ്യാഴം) വീണ്ടും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ സംസ്ഥാനങ്ങളിലാണ് മോക്ക് ഡ്രിൽ നടത്തുക. മേയ് 7ന് രാജ്യത്തെ 244 ജില്ലകളിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചിരുന്നു. മോക്ക് ഡ്രില്ലിന് തൊട്ടുമുൻപാണ് മേയ് 7ന് പുലർച്ചെ പാക്ക് ഭീകരകേന്ദ്രങ്ങളെ ലക്ഷ്യം വച്ച് ഇന്ത്യ വ്യോമാക്രമണം നടത്തിയത്. ഓപ്പേറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പാക്കിസ്ഥാനു നൽകിയ കനത്ത തിരിച്ചടിക്കു പിന്നാലെയാണ് വീണ്ടും 4 സംസ്ഥാനങ്ങളിൽ … Continue reading ഇന്ത്യയിൽ നാല് സംസ്ഥാനങ്ങളിൽ നാളെ വീണ്ടും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ; നടക്കുക പാകിസ്താനുമായി അതിർത്തി പങ്കിടുന്ന ഈ സംസ്ഥാനങ്ങളിൽ