ഉറ്റവരേയും ഉടയവരേയും തട്ടിയെടുത്ത വിധിയോട് പൊരുതാൻ ശ്രുതിക്ക് സർക്കാർ സർവ്വീസിൽ നിയമനം; ഉത്തരവിറങ്ങി

മേപ്പാടി: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ കുടുംബത്തെ മുഴുവൻ നഷ്ടമായി, പിന്നീട് വാഹനാപകടത്തിൽ പ്രതിശ്രുത വരനും. ഉറ്റവരേയും ഉടയവരേയും തട്ടിയെടുത്ത വിധിയോട് പൊരുതാൻ ശ്രുതിക്ക് സർക്കാർ സർവ്വീസിൽ നിയമനം. റവന്യൂ വകുപ്പിൽ ക്ലർക്ക് തസ്തികയിലാണ് ശ്രുതി ജോലിയിൽ പ്രവേശിയ്ക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങി. വയനാട് ജില്ലയിൽ തന്നെയാണ് ശ്രുതിക്ക് നിയമനം നൽകിയിരിക്കുന്നത്. റവന്യൂവകുപ്പ് മന്ത്രി കെ. രാജൻ ആണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. നിയമനം നടത്താൻ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയാണ് സർക്കാർ ഉത്തരവിറക്കിയത്. ചൂരൽമല ദുരന്തത്തിൽ … Continue reading ഉറ്റവരേയും ഉടയവരേയും തട്ടിയെടുത്ത വിധിയോട് പൊരുതാൻ ശ്രുതിക്ക് സർക്കാർ സർവ്വീസിൽ നിയമനം; ഉത്തരവിറങ്ങി