ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തി ചൈനയുടെ പുതിയ കണ്ടുപിടുത്തം; ബഹിരാകാശത്തു നിന്നും മനുഷ്യമുഖം തിരിച്ചറിയുന്ന ചാരഉപ​ഗ്രഹം

ബെയ്‌ജിങ്: 60 മൈലിലധികം അതായത് 100 കിലോമീറ്റർ അകലെ നിന്ന് മനുഷ്യൻറെ മുഖംവരെ പകർത്താൻ ശക്തിയുള്ള ലേസർ ഇമേജിംഗ് സാങ്കേതികവിദ്യയുള്ള ഒരു ഉപഗ്രഹം നിർമിച്ചിരിക്കുകയാണ് ചൈന. റിപോർട്ടുകൾ പ്രകാരം, ശാസ്ത്രജ്ഞർ ദ്വിമാന അല്ലെങ്കിൽ ത്രിമാന ചിത്രങ്ങൾ നിർമ്മിക്കാൻ കഴിവുള്ള ഒരു തരം ലേസർ റഡാറായ സിന്തറ്റിക് അപ്പർച്ചർ ലിഡാർ (SAL) അടിസ്ഥാനമാക്കിയുള്ള ഒരു പരീക്ഷണം നടത്തി. ചൈനയിലെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ക്വിങ്ഹായ് തടാകത്തിന് കുറുകെയാണ് ഈ പരീക്ഷണം നടത്തിയിരിക്കുന്നത്. ഭൂമിയിലുള്ള കാര്യങ്ങളെല്ലാം മുമ്പ് സാധിക്കാത്ത വിധത്തിൽ വിശദമായി … Continue reading ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തി ചൈനയുടെ പുതിയ കണ്ടുപിടുത്തം; ബഹിരാകാശത്തു നിന്നും മനുഷ്യമുഖം തിരിച്ചറിയുന്ന ചാരഉപ​ഗ്രഹം