തിരുവനന്തപുരം: ഗുരുതര ആരോപണങ്ങൾ നേരിടുന്ന പൊളിറ്റിക്കൽ സെക്രട്ടറി പികെ ശശിക്ക് മുഖ്യമന്ത്രിയുടെ പൂർണ പിന്തുണ. Chief Minister’s full support to Political Secretary PK Shashi who is facing serious allegations മാതൃകാ പരമായ പ്രവർത്തനം നടത്തുന്ന ആളാണ് പികെ ശശിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശശി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പിവി അൻവർ എംഎൽഎയെ മുഖ്യമന്ത്രി പൂർണമായും തള്ളി പറഞ്ഞു. ഫോൺ വിളി പുറത്തു വിടുന്നത് ഒരു പൊതു പ്രവർത്തകൻ … Continue reading ഒരു മണിക്കൂർ നാൽപതു മിനിറ്റ്…. നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി; ചേർത്ത് പിടിച്ചത് എഡിജിപി എംആർ അജിത് കുമാറിനെയും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയേയും; തള്ളിപ്പറഞ്ഞത് അൻവറിനേയും മാധ്യമങ്ങളേയും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed