20 ദിവസം മാത്രം പ്രായം, നവജാത ശിശുവിനെ കുരങ്ങൻ തട്ടിയെടുത്ത് കിണറ്റിലേക്കെറിഞ്ഞു; ‘ഡയപ്പർ’ രക്ഷിച്ചു!

20 ദിവസം മാത്രം പ്രായം, നവജാത ശിശുവിനെ കുരങ്ങൻ തട്ടിയെടുത്ത് കിണറ്റിലേക്കെറിഞ്ഞു; ‘ഡയപ്പർ’ രക്ഷിച്ചു! റായ്പുർ: ഛത്തീസ്ഗഢിൽ 20 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ കുരങ്ങൻ തട്ടിയെടുത്തു കിണറ്റിലേക്കെറിഞ്ഞ സംഭവമുണ്ടായി. ജൻജ്ഗിർ–ചാമ്പ ജില്ലയിലുള്ള സേവനി ഗ്രാമത്തിലാണ് സംഭവം നടന്നത്. നാട്ടുകാരുടെ സമയബന്ധിത ഇടപെടലിനെ തുടർന്ന് കുഞ്ഞിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. വീടിന് പുറത്തു നിന്ന അമ്മയുടെ കൈയിൽ നിന്നാണ് കുരങ്ങൻ കുഞ്ഞിനെ തട്ടിയെടുത്തത്. തുടർന്ന് കുഞ്ഞിനെയും കൊണ്ട് കുരങ്ങൻ വീടിന്റെ ടെറസിലേക്കു കയറി. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ … Continue reading 20 ദിവസം മാത്രം പ്രായം, നവജാത ശിശുവിനെ കുരങ്ങൻ തട്ടിയെടുത്ത് കിണറ്റിലേക്കെറിഞ്ഞു; ‘ഡയപ്പർ’ രക്ഷിച്ചു!