ചെങ്ങന്നൂരിലെ വിശാൽ വധക്കേസ്; മുഴുവൻ പ്രതികളെയും വെറുതെവിട്ടു; വിധി നിരാശാജനകമെന്ന് പ്രോസിക്യൂട്ടർ
ചെങ്ങന്നൂരിലെ വിശാൽ വധക്കേസ്; മുഴുവൻ പ്രതികളെയും വെറുതെവിട്ടു ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാൽ വധക്കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി വിധി പ്രസ്താവിച്ചു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് കേസിലെ മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി ഉത്തരവിട്ടത്. കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്ന 19 പേരാണ് കേസിലെ പ്രതികൾ. കൊലപാതകം നടന്ന് 13 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ അന്തിമ വിധി വരുന്നത്. ചെങ്ങന്നൂരിലെ വിശാൽ … Continue reading ചെങ്ങന്നൂരിലെ വിശാൽ വധക്കേസ്; മുഴുവൻ പ്രതികളെയും വെറുതെവിട്ടു; വിധി നിരാശാജനകമെന്ന് പ്രോസിക്യൂട്ടർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed