ചെല്ലാനത്ത് എട്ടു വയസുകാരന് ബസിടിച്ച് മരിച്ച സംഭവം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും കൊച്ചി: ചെല്ലാനത്ത് സ്വകാര്യ ബസ് ഇടിച്ച് എട്ട് വയസ്സുകാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ നടപടി. അമിതവേഗത്തിൽ എത്തിയ ബസ് റോഡരികിലൂടെ നടന്നു പോയ കുട്ടിയെ ഇടിക്കുകയായിരുന്നു. ഡ്രൈവർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. ചെല്ലാനത്ത് വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് അപകടം നടന്നത്. ആലുവ–ചെല്ലാനം റൂട്ടിൽ സർവീസ് നടത്തുന്ന ‘ശ്രീനന്ദ’ എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ … Continue reading ചെല്ലാനത്ത് എട്ടു വയസുകാരന് ബസിടിച്ച് മരിച്ച സംഭവം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed