ചേലക്കരയിൽ പത്രിക സമർപ്പണം ഇന്ന്; പാലക്കാട് കൃഷ്ണകുമാറും വയനാട്ടിൽ പ്രിയങ്ക ഗാന്ധിയും പത്രിക സമര്‍പ്പിക്കും

തൃശൂര്‍: ചേലക്കര ഉപതെരഞ്ഞെടുപ്പിലെ മൂന്ന് മുന്നണികളുടേയും സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്കാണ് ഇടത് സ്ഥാനാര്‍ഥി യു ആര്‍ പ്രദീപ് പത്രിക സമര്‍പ്പിക്കുക. വടക്കാഞ്ചേരി താലൂക്ക് ഓഫീസിലേക്ക് പ്രകടനമായി എത്തിയാണ് പ്രദീപിന്റെ പത്രിക സമർപ്പണം.എന്‍ഡിഎ സ്ഥാനാര്‍ഥി കെ ബാലകൃഷ്ണന്‍ പതിനൊന്നര മണിക്കാണ് പത്രിക സമര്‍പ്പിക്കുക. (Chelakkara by election; candidates will submit nomination today) യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് ഉച്ചകഴിഞ്ഞ് ഒന്നരയോടെയും പത്രിക നല്‍കും. പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി … Continue reading ചേലക്കരയിൽ പത്രിക സമർപ്പണം ഇന്ന്; പാലക്കാട് കൃഷ്ണകുമാറും വയനാട്ടിൽ പ്രിയങ്ക ഗാന്ധിയും പത്രിക സമര്‍പ്പിക്കും