വിചാരണ ഇഴഞ്ഞുനീങ്ങുന്ന 6,900ത്തിലധികം സിബിഐ കേസുകളുണ്ടെന്ന് സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍ (സിവിസി).Central Vigilance Commission says there are more than 6,900 CBI cases where trial is dragging on ഇതില്‍ 361 കേസുകള്‍ 20 കൊല്ലത്തിലധികമായതാണെന്നും സിവിസിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു. 658 അഴിമതി കേസുകളില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അതില്‍ 48 കേസുകള്‍ അഞ്ച് വര്‍ഷത്തിലധികം പിന്നിട്ടെന്നും പറയുന്നു.വിചാരണ പൂര്‍ത്തിയാക്കാത്ത 6,903 കേസുകളാണുള്ളത്. ഇതില്‍ 1,379 എണ്ണം മൂന്ന് കൊല്ലത്തോളമായതും 875 … Continue reading ഫയലിൽ ഉറങ്ങുന്ന സി.ബി.ഐ കേസുകൾ; 6,900 കേസുകളുടെ വിചാരണ നീങ്ങുന്നത് ഇഴഞ്ഞിഴഞ്ഞ്; 20 കൊല്ലത്തിലധികമായ 361 കേസുകള്‍; വകുപ്പുതല നടപടികളും മുറപോലെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed