കേരളത്തിന് റെയിൽവേയുടെ കൈനീട്ടം; ആലപ്പുഴ പാത ഇരട്ടിപ്പിക്കലിനും പാലക്കാട് ബൈപാസിനും കേന്ദ്ര അംഗീകാരം
ആലപ്പുഴ പാത ഇരട്ടിപ്പിക്കലിനും പാലക്കാട് ബൈപാസിനും കേന്ദ്ര അംഗീകാരം സംസ്ഥാനത്തെ റെയിൽവേ യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങൾക്കും യാത്രാക്ലേശങ്ങൾക്കും ശാശ്വത പരിഹാരം കാണുന്ന രണ്ട് സുപ്രധാന പദ്ധതികൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ആലപ്പുഴ – അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ, പാലക്കാട് ടൗൺ – പറളി ബൈപാസ് ലൈൻ എന്നീ രണ്ട് വൻകിട പദ്ധതികൾക്കാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം ഇപ്പോൾ പച്ചക്കൊടി കാട്ടിയിരിക്കുന്നത്. ഈ തീരുമാനത്തിലൂടെ കേരളത്തിന്റെ റെയിൽവേ വികസനത്തിന് പുതിയ കരുത്ത് പകരുകയാണ് കേന്ദ്ര സർക്കാരെന്ന് കേന്ദ്രമന്ത്രി … Continue reading കേരളത്തിന് റെയിൽവേയുടെ കൈനീട്ടം; ആലപ്പുഴ പാത ഇരട്ടിപ്പിക്കലിനും പാലക്കാട് ബൈപാസിനും കേന്ദ്ര അംഗീകാരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed