പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ കേരളത്തിലെ കാറ്ററിങ് വ്യവസായ മേഖല പാചകവാതകത്തിന്റെ അനിയന്ത്രിതമായ വിലവർധനയും രൂക്ഷമായ ക്ഷാമവും കാരണം കടുത്ത പ്രതിസന്ധി നേരിടുകയാണ്. കഴിഞ്ഞ രണ്ട് മാസമായി പാചകവാതക ലഭ്യതയിൽ ഉണ്ടായ കുറവ് ഈ മേഖലയെ ഏതാണ്ട് പൂർണ്ണമായും സ്തംഭനത്തിലേക്ക് എത്തിച്ചിരിക്കുന്നു. സിലിണ്ടറുകൾ കൃത്യസമയത്ത് ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്തതിനാൽ പുതിയ ഓർഡറുകൾ ഏറ്റെടുക്കാൻ സംരംഭകർ മടിക്കുകയാണ്. ഇത് നിലവിൽ സ്വീകരിച്ചിട്ടുള്ള നൂറുകണക്കിന് ഓർഡറുകൾ റദ്ദാക്കുന്ന സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. വിവാഹങ്ങൾക്കും മറ്റ് വലിയ ആഘോഷങ്ങൾക്കുമായി മാസങ്ങൾക്ക് മുൻപേ … Continue reading സിലിണ്ടറില്ല, ഓർഡറുകളില്ല; പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ; ഒന്നര ലക്ഷം തൊഴിലാളികൾ ആശങ്കയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed