കണ്ണൂർ: നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പി പി ദിവ്യയ്ക്ക് രഹസ്യ ചികിത്സ നല്‍കിയെന്ന് പരാതി. ദിവ്യയെ ചികിത്സിച്ച ഡോക്ടര്‍ക്ക് എതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. പൊതുപ്രവര്‍ത്തകന്‍ കുളത്തൂര്‍ ജയ് സിംഗാണ് ഡിജിപിക്ക് പരാതി നല്‍കിയത്.(case should be filed against the doctor who treated PP Divya; Complaint to DGP) ഇന്നലെ രാത്രി രഹസ്യമായി പയ്യന്നൂരിലെ ആശുപത്രിയില്‍ വെച്ച് ചികിത്സ നല്‍കിയതായാണ് പരാതി. ജാമ്യമില്ലാ വകുപ്പില്‍ പ്രതിചേര്‍ക്കപ്പെട്ട് ഒളിവില്‍ … Continue reading ‘ഒളിവിൽ കഴിയുന്നതിനിടെ രഹസ്യ ചികിത്സ തേടി; പി പി ദിവ്യയെ ചികിത്സിച്ച ഡോക്ടര്‍ക്ക് എതിരെ കേസെടുക്കണം’; ഡിജിപിയ്ക്ക് പരാതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed