ഭാര്യയോടും ഭാര്യമാതാവിനോടും പോലീസുകാര​ന്റെ ക്രൂരത; കേസ് എടുത്ത് വാഴക്കാട് പോലീസ്

മലപ്പുറം: മലപ്പുറത്ത് ഭാര്യയോടും ഭാര്യമാതാവിനോടും പോലീസുകാര​ന്റെ ക്രൂരത. ഇരുവരെയും മർദ്ദിച്ചെന്ന ഭാര്യയുടെ പരാതിയിൽ പോലീസുകാരനെതിരെ വാഴക്കാട് പോലീസ് കേസെടുത്തു. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സദക്കത്തുള്ളക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മർദനത്തെത്തുടർന്ന് ഭാര്യ മാതാവിന് കൈക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. യുവതിക്കൊപ്പം മുറിയെടുത്തതിന് പിന്നാലെ വഴക്ക്; 22കാരൻ തൂങ്ങി മരിച്ചു പത്തനംതിട്ട: പത്തനംതിട്ട കുമ്പഴയിൽ ലോഡ്ജിൽ യുവതിക്കൊപ്പം മുറിയെടുത്ത യുവാവ് തൂങ്ങിമരിച്ച നിലയിൽ. അടൂർ ആദിക്കാട്ടുകുളങ്ങര മുട്ടാരി വടക്കേതിൽ നൗഷാദിന്റെ മകൻ മുഹമ്മദ് സൂഫിയാൻ (22) ആണ് മരിച്ചത്. … Continue reading ഭാര്യയോടും ഭാര്യമാതാവിനോടും പോലീസുകാര​ന്റെ ക്രൂരത; കേസ് എടുത്ത് വാഴക്കാട് പോലീസ്