സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ വഞ്ചന കേസ്

കൊച്ചി: സംഗീത സംവിധായകൻ ഷാൻ റഹ്മാനും ഭാര്യക്കുമെതിരെ വഞ്ചന കേസെടുത്ത് പോലീസ്. സംഗീത പരിപാടിയുടെ പേരിൽ കോടികൾ തട്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എറണാകുളം സൗത്ത് പൊലീസ് ആണ് കേസെടുത്തത്. കൊച്ചിയിൽ സംഗീത നിശ സംഘടിപ്പിച്ചത് വഴി 38 ലക്ഷം രൂപ ഷാൻ റഹ്മാൻ പറ്റിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. പ്രൊഡക്ഷൻ മാനേജരും ഷോ ഡയറക്ടറുമായ നിജു രാജ് ആണ് പരാതി നൽകിയത്. ജനുവരിയിലാണ് കൊച്ചിയിൽ സംഗീത പരിപാടി നടന്നത്. പരിപാടി കഴിഞ്ഞ ശേഷം പണം നൽകാമെന്ന് പറഞ്ഞിട്ട് … Continue reading സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ വഞ്ചന കേസ്