ഏലം വില ഉയരുമോ ? എന്ന് മുതലാണ് ഇടിവുണ്ടാകുക ? വിദഗ്ദ്ധരുടെ വിലയിരുത്തൽ ഇങ്ങനെ:

നവംബർ രണ്ടാം വാരം മുതൽ ഏലയ്ക്ക് വില ഉയർന്നു തുടങ്ങിയിരുന്നു. എന്നാൽ ഒരാഴ്ചത്തെ ഉയർച്ചയ്ക്ക് ശേഷം ഏലം വിലയിൽ പ്രതീക്ഷക്ക് വിപരീതമായി ശനിയാഴ്ച്ചയും തിങ്കളാഴ്ച രാവിലെയും നേരിയ ഇടിവ് രേഖപ്പെടുത്തി. നവംബർ ആദ്യവാരം ശരാശരി 2200 ആയിരുന്ന ഏലയ്ക്കായയുടെ വില നവംബർ രണ്ടാം വാരം 2800-3000 രൂപവരെ എത്തിയിരുന്നു. Cardamom rate hike in kerala എന്നാൽ ശനിയാഴ്ച നടത്തിയ ഇ- ലേലത്തിൽ ശരാശരി വില 2700 ൽ എത്തി. ഇത് ശരാശരി വില 3000 കടക്കുമെന്ന് … Continue reading ഏലം വില ഉയരുമോ ? എന്ന് മുതലാണ് ഇടിവുണ്ടാകുക ? വിദഗ്ദ്ധരുടെ വിലയിരുത്തൽ ഇങ്ങനെ: