യുകെയിൽ മോട്ടോർവേയിൽ നിർത്തിയിട്ടിരുന്ന വാഹനത്തിലേക്ക് കാർ ഇടിച്ചു കയറി: ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു !

യുകെയിൽ മോട്ടോർവേയിൽ നിർത്തിയിട്ടിരുന്ന വാഹനത്തിലേക്ക് കാർ ഇടിച്ചു കയറിയതിന് തുടർന്ന് ഡ്രൈവർക്ക് ഗുരുതര പരിക്ക്. സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിലെ ജംഗ്ഷൻ എട്ട് നും ഗ്രേറ്റ് ചെസ്റ്റർഫോർഡിലേക്കുള്ള ജംഗ്ഷൻ ഒമ്പതിനും ഇടയിലുള്ള M11 സൗത്ത്ബൗണ്ട് കാരിയേജ്‌വേയിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. അടച്ചിട്ട വർക്ക് സോണിൽ കാർ ഒരു ഹൈവേ റോഡ് വർക്ക് പ്രൊട്ടക്ഷൻ വാഹനവുമായി കൂട്ടിയിടിച്ചതായും ഡ്രൈവർ കാറിൽ കുടുങ്ങിയതായും ജീവനക്കാർ പറഞ്ഞു. എസെക്സ് കൗണ്ടി ഫയർ & റെസ്‌ക്യൂ സർവീസ്, പോലീസ്, പാരാമെഡിക്കുകൾ, ഹൈവേ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്ന് … Continue reading യുകെയിൽ മോട്ടോർവേയിൽ നിർത്തിയിട്ടിരുന്ന വാഹനത്തിലേക്ക് കാർ ഇടിച്ചു കയറി: ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു !