കോളേജ് വിദ്യാർത്ഥികളുടെ വിനോദയാത്രാ ബസിൽ കഞ്ചാവ്; മൂന്ന് പേർ പിടിയിൽ

കൊല്ലം: കോളേജ് വിദ്യാര്‍ത്ഥികള്‍ വിനോദയാത്രയ്ക്ക് പുറപ്പെട്ട ബേസിൽ നിന്ന് കഞ്ചാവ് പിടികൂടി. കൊല്ലത്ത് നിന്ന് പുറപ്പെട്ട ബസിലാണ് സംഭവം. സ്വകാര്യ കോളേജിലെ ഫിലോസഫി വിഭാഗത്തിലെ വിദ്യാര്‍ത്ഥികൾ സഞ്ചരിച്ച ബസിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവരില്‍ നിന്ന് 30 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന ബസ് സഹിതം വിദ്യാര്‍ത്ഥികളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. വിനോദയാത്രയ്ക്കിടെ ബം​ഗ​ളൂ​രു​വി​ൽ കാണാതായ മലയാളിയെ കണ്ടെത്തി ബം​ഗ​ളൂ​രു: വിനോദയാത്രയ്ക്കായി കേ​ര​ള​ത്തി​ൽ​ നി​ന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട സംഘത്തിൽ നിന്നും … Continue reading കോളേജ് വിദ്യാർത്ഥികളുടെ വിനോദയാത്രാ ബസിൽ കഞ്ചാവ്; മൂന്ന് പേർ പിടിയിൽ