കപ്പയ്‌ക്കൊപ്പം ഇടവിളയായി കഞ്ചാവും ! സംഭവം ഇടുക്കിയിൽ; പ്രതി അറസ്റ്റിൽ
ഇടുക്കി നെടുങ്കണ്ടത്ത് കപ്പയ്‌ക്കൊപ്പം ഇടവിളയായി കഞ്ചാവ് നട്ട കേസിലെ പ്രതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കൽകൂന്തൽ ബേഡ്‌മെട്ട് പുളിക്കക്കുന്നേൽ പി.ജോർജ്ജ് (63) നെയാണ് ഉടുമ്പൻചോല എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. Cannabis is also grown as an intercrop along with tapioca in idukki എക്‌സൈസ് ഇൻസ്‌പെക്ടർ ടി.രജ്ഞിത്ത് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കപ്പത്തോട്ടത്തിനുള്ളിൽ ഏഴു അടിയോളം ഉയരമുള്ള ചെടി കണ്ടെത്തുകയായിരുന്നു.സ്വന്തം ഉപയോഗത്തിനായാണ് പ്രതി കഞ്ചാവ് വളർത്തിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പ്രതിയെ റിമാൻഡ് … Continue reading കപ്പയ്‌ക്കൊപ്പം ഇടവിളയായി കഞ്ചാവും ! സംഭവം ഇടുക്കിയിൽ; പ്രതി അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed