സി.എച്ച്.ആർ. പ്രശ്‌നം ഇടുക്കിയിൽ ആളിക്കത്തിക്കാൻ യൂത്ത് കോൺഗ്രസ്; നിരാഹാര സമരത്തിന് തുടക്കമായി
സി.എച്ച്.ആർ. വിഷയത്തിൽ സർക്കാർ കർഷക വിരുദ്ധ നിലപാട് എടുക്കുന്നുവെന്ന് ആരോപിച്ച് 24 മണിക്കൂർ നിരാഹാര സമരവുമായി കട്ടപ്പനയിൽ യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തുന്ന നിരാഹാര സമരം യു.ഡി.എഫ്. ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. C.H.R. the problem in idukki പിണറായി സർക്കാർ വിദേശഫണ്ടിനായി വനവിസ്തൃതി വർധിപ്പിക്കുന്നതിന്റെ പരിണിത ഫലമാണ് ജില്ലയിലെ കർഷകർ അനുഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.സർക്കാരിന്റെ വ്യത്യസ്ത നിലപാടുകളാണ് കോടതിയിൽ തിരിച്ചടിയായത്. പട്ടയ വിതരണം തടയാൻ കാരണം സർക്കാരിന്റെ പിടിപ്പുകേടാണ്. … Continue reading സി.എച്ച്.ആർ. പ്രശ്‌നം ഇടുക്കിയിൽ ആളിക്കത്തിക്കാൻ യൂത്ത് കോൺഗ്രസ്; നിരാഹാര സമരത്തിന് തുടക്കമായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed